Times Kerala

കനത്ത മഴ ;ചെറുതോണിയിൽ വീട്‌ ഇടിഞ്ഞ് വീണ് തകർന്നു

 
കനത്ത മഴ ;ചെറുതോണിയിൽ വീട്‌ ഇടിഞ്ഞ് വീണ് തകർന്നു

ചെറുതോണി: ചെറുതോണിയിലെ  അതിശക്തമായ മഴയില്‍  വീട്‌ ഇടിഞ്ഞ് വീണ് തകർന്നു .

 കൊ​ട്ടു​കാ​പ്പി​ള്ളി​ല്‍ ജോ​യി​യു​ടെ വീടാണ് മഴയില്‍ ത​ക​ര്‍​ന്നു​വീ​ണത്. മ​ണ്‍​ക​ട്ട​കൊ​ണ്ടു​ണ്ടാ​ക്കി​യ വീ​ടാ​ണ് തകർന്നത് .

Related Topics

Share this story