Times Kerala

ശമ്പളം മാറ്റിവയ്ക്കാനുള്ള സംസ്‌ഥാന  സര്‍ക്കാര്‍ നടപടി;നിലപാട് വ്യക്തമാക്കി പ്രതിപക്ഷ സംഘടനകള്‍

 
ശമ്പളം മാറ്റിവയ്ക്കാനുള്ള സംസ്‌ഥാന  സര്‍ക്കാര്‍ നടപടി;നിലപാട് വ്യക്തമാക്കി പ്രതിപക്ഷ സംഘടനകള്‍

തിരുവനന്തപുരം : സർക്കാർ ജീവനക്കാരുടെ ശമ്പളം മാറ്റിവയ്ക്കാനുള്ള സംസ്‌ഥാന  സര്‍ക്കാര്‍ നടപടിക്കെതിരെ  നിലപാട് രൂക്ഷമാക്കി  പ്രതിപക്ഷ സംഘടനകള്‍.

സംസ്‌ഥാന സര്‍ക്കാര്‍ വച്ച  മൂന്നു നിര്‍ദ്ദേശങ്ങളും സാധ്യമല്ലെന്ന് പ്രതിപക്ഷ സംഘടനകള്‍ അറിയിച്ചു . പണിമുടക്കുമായി  മുന്നോട്ടുപോകാനാണ് പ്രതിപക്ഷ സംഘടനകകളുടെ അടുത്ത  തീരുമാനം.

Related Topics

Share this story