Times Kerala

വധശ്രമക്കേസ് പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കി പോലീസ്

 
വധശ്രമക്കേസ് പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കി പോലീസ്

ഇ​ര​വി​പു​രം: വ​ധ​ശ്ര​മ​ക്കേ​സി​ലെ പ്രതിയ്ക്കായി ഇ​ര​വി​പു​രം പൊ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചു. പു​ന്ത​ല​ത്താ​ഴം പെ​രു​ങ്കു​ളം ന​ഗ​ർ ച​രു​വി​ള വീ​ട്ടി​ൽ ആ​ദ​ർ​ശി​നെ (26) ക​ണ്ടെ​ത്തു​ന്ന​തി​നാ​യാ​ണ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ്.ക​ഴി​ഞ്ഞ പ​തി​നേ​ഴി​ന് രാ​ത്രി ഏ​ഴോ​ടെ ചൂ​രാ​ങ്ങ​ൽ പാ​ല​ത്തി​ന​ടു​ത്തു വ​ച്ച് 23 വയസ്സ് കാരനായ യുവാവിനെ ആ​ക്ര​മി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പി​ച്ച കേസിലാണ് ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഇ​യാ​ളെ ക​ണ്ടെ​ത്തു​ന്ന​തി​ന്​ ഇ​ര​വി​പു​രം പൊ​ലീ​സ് വ്യാ​പ​ക​മാ​യി തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related Topics

Share this story