Times Kerala

ബ്രസീലിയൻ പ്രതിരോധതാരത്തെ സ്വന്തമാക്കാൻ എ സി മിലാൻ

 
ബ്രസീലിയൻ പ്രതിരോധതാരത്തെ സ്വന്തമാക്കാൻ എ സി മിലാൻ

ബ്രസീലിയൻ പ്രതിരോധതാരത്തെ സ്വന്തമാക്കാൻ എ സി മിലാൻ. ബ്രസീലിയൻ ക്ലബ്ബായ സാന്റോസിന്റെ താരമായ ഗുസ്താവോ എൻറിക്കിനെയാണ് മിലാൻ സ്വന്തമാക്കാൻ ശ്രമിക്കുന്നത്. മിലൻറെ പ്രതിരോധത്തിലെ പിഴവുകൾ അടക്കാനാണ് ബ്രസീലിയൻ താരത്തെ എത്തിക്കുന്നത്. ബ്രസീലിയൻ ദേശീയ ടീമിന്റെ യൂത്ത് ടീമുകളിൽ കളിച്ച താരം ഇതുവരെ സീനിയർ ടീമിൽ അരങ്ങേറിയിട്ടില്ല.

Related Topics

Share this story