Times Kerala

ബാലുശേരി എം.എല്‍.എക്ക് കോവിഡ്

 
ബാലുശേരി എം.എല്‍.എക്ക് കോവിഡ്

കോഴിക്കോട്: ബാലുശേരി എം.എല്‍.എ പുരുഷന്‍ കടലുണ്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. എം.എല്‍.എയുടെ ഡ്രൈവര്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് എംഎല്‍എയ്ക്കും കോവിഡ് പരിശോധന നടത്തിയത്.

Related Topics

Share this story