Times Kerala

കൂടുതല്‍ വോട്ടര്‍മാരുള്ള ബൂത്തുകളെ വിഭജിക്കും ;സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍

 
കൂടുതല്‍ വോട്ടര്‍മാരുള്ള ബൂത്തുകളെ വിഭജിക്കും ;സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം  :   കൂടുതല്‍ വോട്ടര്‍മാരുള്ള ബൂത്തുകളെ  തദ്ദേശ തെരഞ്ഞെടുപ്പില്‍ വിഭജിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍.

ഒരു ബൂത്തില്‍ ശരാശരി ആയിരം വോട്ടര്‍മാര്‍ക്കായിരിക്കും വോട്ട് ചെയ്യാന്‍ അവസരം നൽകുകയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍  . കോര്‍പ്പറേഷനുകളിലും മുന്‍സിപ്പാലിറ്റികളിൽ   1500 പേർക്ക് വോട്ട് ചെയ്യാന്‍ അവസരം നൽകും .

Related Topics

Share this story