Times Kerala

‘മഹര്‍ഷി’ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

 
‘മഹര്‍ഷി’ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

മഹേഷ് ബാബുവിന്റെ ഇരുപത്തിയഞ്ചാം ചിത്രമാണ് ‘മഹര്‍ഷി’. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. മെയ് 9 ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വംശി പൈഡിപ്പള്ളിയാണ്.

നാല് ദിവസം കൊണ്ട് ചിത്രം 100 കോടി കളക്ഷന്‍ നേടി. പൂജ ഹെഗ്ഡെ, അല്ലാരി നരേഷ് തുടങ്ങിയവരാണ് ചിത്രത്തിലെ  മറ്റ് അഭിനേതാക്കൾ.

Related Topics

Share this story