Times Kerala

‘ഉയരെ’ എന്ന ചിത്രം സൗത്ത് കൊറിയയില്‍ മെയ് 19 മുതല്‍ പ്രദര്‍ശനത്തിനെത്തും

 
‘ഉയരെ’ എന്ന ചിത്രം  സൗത്ത് കൊറിയയില്‍ മെയ് 19 മുതല്‍ പ്രദര്‍ശനത്തിനെത്തും

പാര്‍വതി, ടൊവിനോ തോമസ്, ആസിഫ് അലി എന്നിവര്‍ ഒന്നിക്കുന്ന ചിത്രം ‘ഉയരെ’ സൗത്ത് കൊറിയയില്‍ മെയ് 19 മുതല്‍ പ്രദര്‍ശനത്തിനെത്തും. മനു അശോകനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്വതന്ത്ര സംവിധായകനായുള്ള മനുവിന്റെ ആദ്യ ചിത്രം കൂടിയാണ് ഉയരെ. ഒരു ആസിഡ് ആക്രമണത്തിന് വിധേയയായ യുവതിയുടെ കഥാപാത്രമാണ് പാര്‍വതി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

Related Topics

Share this story