Times Kerala

മട്ടന്നൂർ സ്പോടനം; സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേർ പോലീസ്  പിടിയിൽ

 
മട്ടന്നൂർ  സ്പോടനം; സംഭവുമായി ബന്ധപ്പെട്ട്  രണ്ട് പേർ പോലീസ്  പിടിയിൽ

കണ്ണൂ‍ർ: മട്ടന്നൂരിൽ വീട്ടിനുള്ളിൽ സ്പോടനം  നടന്ന സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേർ പോലീസ്  പിടിയിൽ.

 രജിത്ത്,  സന്ദീപ് എന്നിവരാണ്  പോലീസ് പിടിയിലായത്. . ഇന്നലെ  ഉണ്ടായ സ്ഫോടനത്തില്‍  ഒരാള്‍ക്ക് പരിക്കേറ്റിരുന്നു.

Related Topics

Share this story