Times Kerala

മലയാറ്റൂരിലെ സ്ഫോടനം;പാറമടയുടെ ഉടമടകള്‍ ഒളിവിൽ കഴിയുകയാണെന്ന് അന്വേഷണ സംഘം

 
മലയാറ്റൂരിലെ സ്ഫോടനം;പാറമടയുടെ ഉടമടകള്‍ ഒളിവിൽ കഴിയുകയാണെന്ന് അന്വേഷണ സംഘം

കൊച്ചി:  മലയാറ്റൂരില്‍ സ്ഫോടനമുണ്ടായ പാറമടയുടെ ഉടമടകള്‍ ഒളിവിൽ കഴിയുകയാണെന്ന് അന്വേഷണ സംഘം .

പാറമടക്കടുത്ത് വെടിമരുന്ന് സൂക്ഷിച്ച കെട്ടിടത്തിലാണ്  സ്ഫോടനമുണ്ടായത്. . സ്ഫോടനത്തിൽ  തമിഴ്നാട്  സ്വദേശി പെരിയണ്ണനും കര്‍ണ്ണാടക  സ്വദേശി ഡി. നാഗയുമാണ് മരിച്ചത്.

കാലടി സിഐയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത് .

Related Topics

Share this story