Times Kerala

കെട്ടിട നിർമാണത്തിനിടയിൽ വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു

 
കെട്ടിട നിർമാണത്തിനിടയിൽ വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു

കൊടുങ്ങല്ലൂർ: ആലുവ മണപ്പുറത്തിനടുത്ത് കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കെട്ടിട നിർമ്മാണ തൊഴിലാളി മരിച്ചു. സെപ്​തംബർ 18നായിരുന്നു അപകടം. എസ്.എൻ.പുരം ആല പൊരി ബസാർ സ്വദേശി കുറുക്കൻ കാട്ടിൽ സുൾഫിക്കർ (33) ആണ് മരിച്ചത്. തൃശൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിരിക്കെ തിങ്കളാഴ്ച രാവിലെയായിരുന്നു മരണം.

Related Topics

Share this story