Times Kerala

കോഴിക്കോട്​ സ്വദേശി ഒമാനിൽ കോവിഡ്​ ബാധിച്ച് മരിച്ചു

 
കോഴിക്കോട്​ സ്വദേശി ഒമാനിൽ കോവിഡ്​ ബാധിച്ച് മരിച്ചു

മസ്​കത്ത്​: ​ കോഴിക്കോട്​ സ്വദേശി ഒമാനിൽ കോവിഡ്​ ബാധിച്ച് മരിച്ചു. നാദാപുരം സ്വദേശി പടിക്കലകണ്ടി മൊയ്തുവാണ്​ സൂർ ആശുപത്രിയിൽ മരിച്ചത്.42 വയസായിരുന്നു. ബുആലിയിൽ​ കഫ്​തീരിയ നടത്തി വരുകയായിരുന്ന മൊയ്തുവിനെ കോവിഡ് ബാധയെ തുടർന്നു സെപ്റ്റംബർ ഏഴാം തീയതിയാണ് കോവിഡ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.

Related Topics

Share this story