Times Kerala

ലോകകപ്പ്: നാലാം നമ്പറിൽ ബാറ്റ് ചെയ്യുന്നതിനെക്കുറിച്ച‌് ചിന്തിച്ചിട്ടില്ലെന്ന‌് ലോകേഷ‌് രാഹുൽ

 
ലോകകപ്പ്: നാലാം നമ്പറിൽ ബാറ്റ് ചെയ്യുന്നതിനെക്കുറിച്ച‌് ചിന്തിച്ചിട്ടില്ലെന്ന‌് ലോകേഷ‌് രാഹുൽ

ലോകകപ്പിൽ നാലാം നമ്പറിൽ ബാറ്റ് ചെയ്യുന്നതിനെക്കുറിച്ച‌് ചിന്തിച്ചിട്ടില്ലെന്ന‌് ലോകേഷ‌് രാഹുൽ. ടീമിന്റെ താൽപ്പര്യമാണ‌് വലുത‌്. ടീം എന്താണോ പറയുന്നത‌് അത‌് അനുസരിക്കുക മാത്രമാണ‌് എന്റെ കടമ. മറ്റൊന്നിനെക്കുറിച്ചും ചിന്തിച്ചിട്ടില്ല–-രാഹുൽ പറഞ്ഞു.

Related Topics

Share this story