Times Kerala

കുറ്റിപ്പുറം പാലത്തിൽനിന്ന് യുവാവ് ഭാരതപ്പുഴയിലേക്കു ചാടി

 
കുറ്റിപ്പുറം പാലത്തിൽനിന്ന് യുവാവ് ഭാരതപ്പുഴയിലേക്കു ചാടി

മലപ്പുറം∙ കുറ്റിപ്പുറം പാലത്തിൽനിന്ന് യുവാവ് ഭാരതപ്പുഴയിലേക്കു ചാടി. ഇന്നു ഉച്ചയോടെയാണ് സംഭവം. അതേസമയം, ചാടിയ ആളെ തിരിച്ചറിഞ്ഞിട്ടില്ല. പുഴയിൽ ശക്തമായ ഒഴുക്കുണ്ട്. അഗ്നിരക്ഷാ സേനയുടെയും പൊലീസിന്റെയും നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.

Related Topics

Share this story