Times Kerala

റേഷന്‍ കടകള്‍ക്ക് ഇന്ന് അവധി

 
റേഷന്‍ കടകള്‍ക്ക് ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്ക് ഇന്ന് അവധിയായിരിക്കും. ശ്രീനാരായണ ഗുരു സമാധി ദിനം പ്രമാണിച്ചാണ് അവധി.ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി പി തിലോത്തമനാണ് അവധി പ്രഖ്യാപിച്ചത്.

Related Topics

Share this story