Times Kerala

സംസ്ഥാനത്ത് സ്വര്‍ണവില പവന് 80 രൂപകൂടി

 
സംസ്ഥാനത്ത് സ്വര്‍ണവില പവന് 80 രൂപകൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പവന് 80 രൂപകൂടി. 38,160 രൂപയാണ് പവന് വില. 4770 രൂപയാണ് ഗ്രാമിന്റെ വില. മൂന്നുദിവസമായി 38,080 രൂപയില്‍ തുടര്‍ന്നശേഷമാണ് വിലകൂടിയത്.

Related Topics

Share this story