Times Kerala

കേരളത്തിൽ  കൊവിഡ് 19  ബാധിച്ച് തിരുവന്തപുരം സ്വദേശിയായ ഡോക്ടർ മരിച്ചു

 
കേരളത്തിൽ  കൊവിഡ് 19  ബാധിച്ച് തിരുവന്തപുരം സ്വദേശിയായ ഡോക്ടർ മരിച്ചു

തിരുവന്തപുരം: കേരളത്തിൽ  കൊവിഡ് 19  ബാധിച്ച് തിരുവന്തപുരം സ്വദേശിയായ  ഒരു ഡോക്ടർ മരിച്ചു.  അട്ടക്കുളങ്ങര കെബിഎം ക്ലിനിക്ക് നടത്തിയിരുന്ന ഡോ എംഎസ് ആബ്ദീനാണ് കൊവിഡ് ബാധിച്ച്  മരിച്ചത്.

കേരളത്തിൽ  കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ ഡോക്ടറാണ് ആബ്ദീൻ.

Related Topics

Share this story