Times Kerala

കാലാവസ്ഥ പ്രതികൂലം; ഡല്‍ഹിയില്‍ നിന്ന് വിമാനങ്ങള്‍ തിരിച്ചുവിട്ടു

 
കാലാവസ്ഥ പ്രതികൂലം; ഡല്‍ഹിയില്‍ നിന്ന് വിമാനങ്ങള്‍ തിരിച്ചുവിട്ടു

ഡല്‍ഹി: കാലാവസ്ഥ പ്രതികൂലമായതിനെത്തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍നിന്നു 11 വിമാനങ്ങള്‍ വഴിതിരിച്ച്‌ വിട്ടു. വെള്ളിയാഴ്ച രാത്രിയാണ് വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടത്. മഴയെത്തുടര്‍ന്നാണ് വിമാനങ്ങള്‍ തിരിച്ചുവിട്ടതെന്ന് അധികൃതര്‍ അറിയിച്ചു.

Related Topics

Share this story