Times Kerala

റെഡ് ക്രസൻ്റ് കരാർ വിവാദം ;മുഖ്യമന്ത്രിക്ക് നേരേ അഴിമതി ആരോപണം ഉന്നയിച്ച് കെ സുരേന്ദ്രൻ

 
റെഡ് ക്രസൻ്റ് കരാർ വിവാദം ;മുഖ്യമന്ത്രിക്ക് നേരേ അഴിമതി ആരോപണം ഉന്നയിച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം: റെഡ് ക്രസൻ്റ് കരാർ  വിവാദത്തിൽ മുഖ്യമന്ത്രിക്ക് നേരേ അഴിമതി ആരോപണം ഉന്നയിച്ച് കെ സുരേന്ദ്രൻ.

ഈ  തട്ടിപ്പിലെ പ്രധാന ഗുണഭോക്താവ് മുഖ്യമന്ത്രി ആയതിനാൽ ആണ് അദ്ദേഹം ഒന്നും  മിണ്ടാത്തതെന്ന് സുരേന്ദ്രൻ ചൂണ്ടികാട്ടി .

Related Topics

Share this story