Times Kerala

മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​യ്ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്  ഉ​ദ്ഘാ​ട​ന മ​ഹാ​മ​ഹം നടത്താൻ വേണ്ടി; കെ. ​സു​രേ​ന്ദ്ര​ൻ

 
മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​യ്ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്  ഉ​ദ്ഘാ​ട​ന മ​ഹാ​മ​ഹം നടത്താൻ വേണ്ടി; കെ. ​സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് മാറ്റാൻ  മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ ശ്ര​മി​ക്കു​ന്ന​ത്  ഉ​ദ്ഘാ​ട​ന മ​ഹാ​മ​ഹം നടത്താൻ വേണ്ടിയെന്ന്   കെ. ​സു​രേ​ന്ദ്ര​ൻ.

ലൈ​ഫ്മി​ഷ​ൻ പദ്ധതിയുടെ കരാറുമായി ബന്ധപ്പെട്ട വി​വ​ര​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ മ​റ​ച്ച് പി​ടി​ക്കു​കയാണെന്നും അദ്ദേഹം വ്യക്‌തമാക്കി . ക​രാ​റി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ എ​ന്തു​കൊ​ണ്ടാ​ണ്  സംസ്‌ഥാന സ​ർ​ക്കാ​ർ പു​റ​ത്ത് വി​ടാ​ത്ത​തെന്നും അദ്ദേഹം ചോദിച്ചു .

Related Topics

Share this story