Times Kerala

സ്വർണ വിലയിൽ മാറ്റമില്ല

 

കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. പവന് 21,200 രൂപയിലും ഗ്രാമിന് 2,650 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പവന് 280 രൂപയുടെ വർധനവുണ്ടായിരുന്നു.

Related Topics

Share this story