Times Kerala

‘തമാശ’യിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
‘തമാശ’യിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ഹാപ്പി ഹവേഴ്‌സിന്റെ ബാനറില്‍ സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്ബന്‍ വിനോദ് ജോസ് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് തമാശ. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.ചിത്രത്തില്‍ ദിവ്യ പ്രഭ, ഗ്രേസ് ആന്റണി, ചിന്നു സരോജിനി, എന്നിവരാണ് നായികമാരായി എത്തുന്നത് .വിനയ് ഫോര്‍ട്ട് നായകനാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഷ്‌റഫ് ഹംസ ആണ്.

Related Topics

Share this story