Times Kerala

ഉത്തരാഖണ്ഡില്‍ ഭൂമികുലുക്കം രേഖപ്പെടുത്തി

 
ഉത്തരാഖണ്ഡില്‍ ഭൂമികുലുക്കം രേഖപ്പെടുത്തി

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ റിക്ടര്‍സ്‌കെയിലില്‍ 3.9 തീവ്രതയുള്ള ഭൂമികുലുക്കം രേഖപ്പെ ടുത്തി. വെള്ളിയാഴ്ച്ച രാത്രിയിലാണ് ഭൂചലനം രേഖപ്പെടുത്തിയത്.ആളപായമല്ല.

Related Topics

Share this story