chem

രാജ്യത്ത് ഇന്ന് 59 സീറ്റിലേക്കു വിധിയെഴുത്തു നടക്കും

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ന് 59 സീറ്റിലേക്കു വിധിയെഴുത്തു നടക്കും. ഉത്തര്‍പ്രദേശും പശ്ചിമ ബംഗാളും ഉള്‍പ്പെടെ ഏഴു സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണപ്രദേശത്തുമാണു ഇന്ന് വോ ട്ടെടുപ്പു നടക്കുന്നത്.

You might also like

Comments are closed.