Times Kerala

ഇന്ത്യയില്‍ ബി.എസ്.എന്‍.എല്‍. 5ജി നെറ്റ്‌വര്‍ക്കുമായി എത്തുന്നു

 
ഇന്ത്യയില്‍ ബി.എസ്.എന്‍.എല്‍. 5ജി നെറ്റ്‌വര്‍ക്കുമായി എത്തുന്നു

അടുത്ത വര്‍ഷം ഇന്ത്യയില്‍ ബി.എസ്.എന്‍.എല്‍. 5ജി നെറ്റ്‌വര്‍ക്കുമായി എത്തുന്നു. ഇതിനയുള്ള പരിപാടികള്‍ അവര്‍ ആരംഭിച്ചു കഴിഞ്ഞു. ഡല്‍ഹിയില്‍ ആയിരിക്കും ആദ്യം എത്തുക. അടുത്ത വര്‍ഷം ആദ്യത്തോടെ ഫീല്‍ഡ് ട്രയല്‍ നടത്താന്‍ ആണ് ബിഎസ്‌എന്‍എല്‍ ആലോചിക്കുന്നത്. ഇതിനായി ബിഎസ്‌എന്‍എല്‍ സാംസങ്, നോക്കിയാ, എന്‍ടിടി, സിസ്‌കോ എന്നീ കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തിവരുകയാണ്.

Related Topics

Share this story