Times Kerala

ആസിഫ് അലിയും സിബി മലയിലും ഒന്നിക്കുന്നു..; ചിത്രീകരണം ഒക്ടോ​ബ​ർ​ ​ആ​ദ്യ​വാ​രം​ ​കോ​ഴി​ക്കോ​ട് ​ആരംഭിക്കും.!

 
ആസിഫ് അലിയും സിബി മലയിലും ഒന്നിക്കുന്നു..; ചിത്രീകരണം ഒക്ടോ​ബ​ർ​ ​ആ​ദ്യ​വാ​രം​ ​കോ​ഴി​ക്കോ​ട് ​ആരംഭിക്കും.!

ആസിഫ് അലിയും സിബി മലയിലും ഒന്നിക്കുന്നു. ​ചിത്രീകരണം ഒ​ക്ടോ​ബ​ർ​ ​ആ​ദ്യ​വാ​രം​ ​കോ​ഴി​ക്കോ​ട് ​തു​ട​ങ്ങും.ഗോ​ൾ​ഡ് ​കോ​യി​ൻ​ ​മോ​ഷ​ൻ​ ​പി​ക്ചേ​ഴ്സി​ന്റെ​ ​ബാ​ന​റി​ൽ​ ​ര​ഞ്ജി​ത്തും​ ​ ​ പി എം ശശിധരനും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ രചന നവാഗതനായ ഹേമന്ദിന്റേതാണ്.

സമ്മർ ഇൻ ബത്ലഹേമിന് ശേഷം സിബി മലയിലും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രമാണിത്. ഇത്തവണ രഞ്ജിത്ത് നിർമാതാവിന്റെ വേഷത്തിലാണ്. ആസിഫ് അലിക്കൊപ്പം മറ്റൊരു യുവതാരവും എത്തുന്നുണ്ട്.

Related Topics

Share this story