Times Kerala

ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയുടെ രണ്ട് ബന്ധുക്കളെ കൊലപ്പെടുത്തിയ സംഭവം; മൂന്നു പേര്‍ അറസ്റ്റില്‍

 
ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയുടെ രണ്ട് ബന്ധുക്കളെ കൊലപ്പെടുത്തിയ സംഭവം; മൂന്നു പേര്‍ അറസ്റ്റില്‍

ചണ്ഡിഗഢ്: ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയുടെ രണ്ട് അടുത്ത ബന്ധുക്കളെ കൊലപ്പെടുത്തിയ കേസില്‍ അക്രമി സംഘത്തിലെ മൂന്നു പേര്‍ അറസ്റ്റിലായി. കഴിഞ്ഞ മാസമാണ് റെയ്‌നയുടെ അമ്മാവന്റെ പഞ്ചാബിനെ പത്താന്‍കോട്ടില്‍ വീടിനു നേര്‍ക്ക് ആക്രമണം നടത്തുകയും രണ്ടു ബന്ധുക്കളെ കൊലപ്പെടുത്തുകയും ചെയ്തു. അമ്മാവനും മകനും കൊല്ലപ്പെട്ടു. മോഷ്ടാക്കളാണ് ആക്രമണത്തിനു പിന്നിലെന്നാണ് പോലീസ് റിപ്പോര്‍ട്ട്.

Related Topics

Share this story