Times Kerala

ഷാരുഖാനും ദീപിക പദുക്കോണും വീണ്ടും ഒന്നിക്കുന്നു..!

 
ഷാരുഖാനും ദീപിക പദുക്കോണും വീണ്ടും ഒന്നിക്കുന്നു..!

ആരാധകരുടെ ഇഷ്ടജോഡിയായ ഷാരുഖ്- ദീപിക പദുകോണ്‍ വീണ്ടും ഒന്നിക്കുന്നു. ആറ്റ്‌ലി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലാണ് ഇരുവരും വീണ്ടുമൊന്നിക്കുന്നതെന്നാണ് റിപ്പോർട്ട് .എന്നാല്‍ ചിത്രത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

2007- ല്‍ ദീപിക ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ഓം ശാന്തി ഓമിൽ നായകന്‍ ഷാരുഖ് ഖാന്‍ ആയിരുന്നു. പിന്നീട് ഇരുവരും ഒന്നിച്ച നാല് ചിത്രങ്ങളാണ് പുറത്തു വന്നത്.

Related Topics

Share this story