Times Kerala

സ്വർണക്കടത്ത് കേസ് മ​ത​പ​ര​മാ​യ പ്ര​ശ്ന​മാ​ക്കി മാറ്റാൻ  സ​ർ​ക്കാ​ർ ശ്രമിക്കുന്നു; കെ.​സു​രേ​ന്ദ്ര​ൻ

 
സ്വർണക്കടത്ത് കേസ് മ​ത​പ​ര​മാ​യ പ്ര​ശ്ന​മാ​ക്കി മാറ്റാൻ  സ​ർ​ക്കാ​ർ ശ്രമിക്കുന്നു; കെ.​സു​രേ​ന്ദ്ര​ൻ

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന സ​ർ​ക്കാ​ർ  സ്വർണക്കടത്ത് കേസ്  വ​ഴി തി​രി​ച്ചു​വി​ടാ​ൻ ശ്ര​മി​ക്കു​ന്നു​വെന്ന്   കെ.​സു​രേ​ന്ദ്ര​ൻ.

യു​എ​ഇ   സ്വ​ർ​ണം ക​ട​ത്താ​ൻ സഹായിച്ചെന്ന്   വ​രു​ത്തി​ തീർക്കാൻ    സംസ്‌ഥാന  സർക്കാർ   ശ്ര​മം നടക്കുത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി .

ഈ  ക​ള്ള​ക്ക​ട​ത്തി​നെ മ​ത​പ​ര​മാ​യ പ്ര​ശ്ന​മാ​ക്കി മാറ്റാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി  .

Related Topics

Share this story