Times Kerala

സ്വർണക്കടത്ത് കേസ്; പ്രതികൾക്കെതിരെയുള്ള ഡിജിറ്റൽ തെളിവുകൾ 2000 ജിബി ഉണ്ടെന്ന് എൻഐഎ അന്വേഷണ സംഘം

 
സ്വർണക്കടത്ത് കേസ്; പ്രതികൾക്കെതിരെയുള്ള  ഡിജിറ്റൽ തെളിവുകൾ 2000 ജിബി ഉണ്ടെന്ന് എൻഐഎ അന്വേഷണ സംഘം

കൊച്ചി:  വിമാനത്താവളം സ്വർണക്കടത്ത് കേസിൽ  ഡിജിറ്റൽ തെളിവുകൾ 2000 ജിബി ഉണ്ടെന്ന് എൻഐഎ അന്വേഷണ സംഘം .

ഇത് പ്രതികൾക്ക് എതിരായ ശക്തമായ  തെളിവാണെന്നും എൻഐഎ അറിയിച്ചു  . പ്രതികളുടെ  ഫോൺ, ലാപ്ടോപ് എന്നിവയിൽ നിന്നാണ് ഈ  തെളിവുകൾ എൻഐഎ ശേഖരിച്ചത് .

Related Topics

Share this story