Times Kerala

നടിയെ ആക്രമിച്ച് കേസ്;നടൻ മുകേഷ് സാക്ഷി വിസ്താരത്തിന് കോടതിയിൽ  ഹാജരായി

 
നടിയെ ആക്രമിച്ച് കേസ്;നടൻ മുകേഷ് സാക്ഷി വിസ്താരത്തിന് കോടതിയിൽ  ഹാജരായി

കൊച്ചി: നടിയെ ആക്രമിച്ച് കേസിൽ സാക്ഷി വിസ്താരത്തിനു നടൻ മുകേഷ് കോടതിയിൽ  ഹാജരായി.

കേസിൽ 302 സാക്ഷികളാണ് ഉള്ളത് .കേസിലെ  ആക്രമിക്കപ്പെട്ട നടിയടക്കം 44 സാക്ഷികളുടെ വിസ്താരം നേരത്തെ പൂർത്തിയായി  .

Related Topics

Share this story