Times Kerala

നടിയെ ആക്രമിച്ച് കേസ്;ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി കോടതി  ഇന്ന് പരിഗണിക്കും

 
നടിയെ ആക്രമിച്ച് കേസ്;ദിലീപിന്റെ  ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്  ഹർജി കോടതി  ഇന്ന് പരിഗണിക്കും

തിരുവനന്തപുരം :   നടിയെ ആക്രമിച്ച കേസിൽ   ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച്  ഹർജി കോടതി  ഇന്ന് പരിഗണിക്കും.

 സാക്ഷികളെ നടൻ  സ്വാധീനിക്കുമെന്നും കേസ് അട്ടിമറിക്കാൻ ആസൂത്രിത ശ്രമം നടത്തുമെന്നും ഹർജിയിൽ പറയുന്നു .

Related Topics

Share this story