Times Kerala

ലൈഫ് മിഷൻ പദ്ധതി; സിഇഒ യുവി ജോസിന്‍റെ മൊഴി രേഖപ്പെടുത്തി എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്

 
ലൈഫ് മിഷൻ പദ്ധതി;  സിഇഒ യുവി ജോസിന്‍റെ മൊഴി രേഖപ്പെടുത്തി എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്

തിരുവനന്തപുരം:  സിഇഒ യുവി ജോസിന്‍റെ മൊഴി രേഖപ്പെടുത്തി എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്.

 കൊച്ചിയിൽ വച്ചാണ് ഇദ്ദേഹത്തിന്റെ  മൊഴി രേഖപ്പെടുത്തിയത് .  ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട്   നിർമ്മാണ കരാറിന് കുറിച്ചാണ്  എൻഫോഴ്മെന്‍റ് സംഘം  ഇദ്ദേഹത്തോട്  ചോദിച്ചത് .

Related Topics

Share this story