Times Kerala

സ്വപ്നയെ പ്രവേശിപ്പിച്ച് അതേ  രാത്രി അനിൽ അക്കര എംഎൽഎയും ആശുപത്രിയിലെത്തി; അന്വേഷണം കടുപ്പിച്ച് എൻഐഎ 

 
സ്വപ്നയെ പ്രവേശിപ്പിച്ച് അതേ  രാത്രി അനിൽ അക്കര എംഎൽഎയും  ആശുപത്രിയിലെത്തി; അന്വേഷണം കടുപ്പിച്ച്  എൻഐഎ 

തൃശൂര്‍:വിമാനത്താവളം  സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്  ചികിത്സയിലിരിക്കെ അനിൽ അക്കരെയും അതേ ആശുപത്രിയിൽ ചികിത്സക്കുവന്നത്   എൻഐഎ അന്വേഷിക്കുന്നു.

പ്രതിയായ  സ്വപ്നയെ പ്രവേശിപ്പിച്ച അതേ  രാത്രി അനിൽ അക്കര എംഎൽഎ ആശുപത്രിയിലെത്തിയതായി  എൻഐഎ  കണ്ടെത്തി .

Related Topics

Share this story