Times Kerala

മാവോയിസ്റ്റ് ലുക്കില്‍ ശ്വേത മേനോന്‍; ‘ബദല്‍: ദ മാനിഫെസ്റ്റോ’ എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടു.!

 
മാവോയിസ്റ്റ് ലുക്കില്‍ ശ്വേത മേനോന്‍; ‘ബദല്‍: ദ മാനിഫെസ്റ്റോ’ എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടു.!

ശ്വേത മേനോന്റെ പുതിയ ചിത്രമാണ് ‘ബദല്‍: ദ മാനിഫെസ്റ്റോ’.ചിത്രത്തിലെ ശ്വേതയുടെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. ശ്വേത മാവോയിസ്റ്റായിയാണ് ചിത്രത്തിൽ വേഷമിടുന്നത്. നാടകപ്രവര്‍ത്തകന്‍ എ. അജയന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ഒരിടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് ശ്വേതയുടെ ശക്തമായ തിരിച്ചു വരവാകും ഇത്.

Related Topics

Share this story