Times Kerala

വിവാഹ ശേഷം സിനിമ വിടുന്ന പതിവിന് എന്നെ കിട്ടില്ല., ഇനിയും അഭിനയിക്കും..; മിയ

 
വിവാഹ ശേഷം സിനിമ വിടുന്ന പതിവിന് എന്നെ കിട്ടില്ല., ഇനിയും അഭിനയിക്കും..; മിയ

മലയാളത്തിന്റെ പ്രിയ നായികയാണ് മിയ ജോർജ്. കഴിഞ്ഞ ദിവസം എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ വച്ചായിരുന്നു നടി മിയയുടെ വിവാഹം. ബിസിനസുകാരന്‍ അശ്വിന്‍ ഫിലിപ്പാണ് വരന്‍. ഇപ്പോഴിതാ വിവാഹിതരായ നടിമാരോടുളള സ്ഥിരം ക്ലീഷേ ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് താരം.

വിവാഹ ശേഷം സിനിമ വിടുന്ന പതിവിന് തന്നെ കിട്ടില്ലെന്ന് മിയ വ്യക്തമാക്കി.താന്‍ സിനിമ വിടുന്നില്ലെന്നും ഇനിയും അഭിനയിക്കുമെന്നും മിയ പറഞ്ഞു .

 

Related Topics

Share this story