Times Kerala

സംസ്‌ഥാന  സര്‍ക്കാരിനെ അക്രമസമരത്തിലൂടെ നേരിടാന്‍ പ്രതിപക്ഷം ശ്രമിക്കുന്നു; എ.വിജയരാഘവന്‍

 
സംസ്‌ഥാന  സര്‍ക്കാരിനെ അക്രമസമരത്തിലൂടെ നേരിടാന്‍ പ്രതിപക്ഷം  ശ്രമിക്കുന്നു; എ.വിജയരാഘവന്‍

തിരുവനന്തപുരം : സംസ്‌ഥാന  സര്‍ക്കാരിനെ രാഷ്ട്രീയമായി തോൽപിക്കാൻ പറ്റാതെ  വന്നപ്പോള്‍ അക്രമസമരത്തിലൂടെ നേരിടാന്‍ ശ്രമിക്കുകയാണ്   പ്രതിപക്ഷമെന്ന്   എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍.

 യുഡിഎഫും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ സഖ്യമാണ് കേരളത്തിൽ അഴിഞ്ഞാട്ടം നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടികാട്ടി .

Related Topics

Share this story