Times Kerala

മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ളെ അന്വേഷണ ഏജൻസി ചോ​ദ്യം ചെയ്യണം ;കെ. ​സു​രേ​ന്ദ്ര​ൻ

 
മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ളെ അന്വേഷണ ഏജൻസി ചോ​ദ്യം ചെയ്യണം ;കെ. ​സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​ പിണറായി വിജയന്റെ മ​ക​ൾ​ക്കെ​തി​രെ പുതിയ  ആ​രോ​പ​ണ​വു​മാ​യി ബി​ജെ​പി.

ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യു​ടെ കൂടുതൽ  പ​ങ്ക് പോ​യി​രി​ക്കു​ന്ന​ത് മു​ഖ്യ​മ​ന്ത്രി​ പിണറായി വിജയന്റെ  കു​ടും​ബ​ത്തി​ലേ​ക്കാണെനാണ് ബി​ജെ​പിയുടെ  പുതിയ ആരോപണം   .

 അന്വേഷണ സംഘം മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ളെ ചോ​ദ്യം ചെ​യ്താ​ൽ ഇ​ക്കാ​ര്യം പിടികിട്ടുമെ​ന്നും കെ. ​സു​രേ​ന്ദ്ര​ൻ വ്യക്‌തമാക്കി .

Related Topics

Share this story