Times Kerala

ഇടത് മുന്നണിയുടെ  തല തിരിഞ്ഞ നയങ്ങളുടെ രക്തസാക്ഷിയാണ് ആത്മഹത്യ ചെയ്ത അനു;ഉമ്മൻചാണ്ടി

 
ഇടത് മുന്നണിയുടെ  തല തിരിഞ്ഞ നയങ്ങളുടെ രക്തസാക്ഷിയാണ് ആത്മഹത്യ ചെയ്ത അനു;ഉമ്മൻചാണ്ടി

തിരുവനന്തപുരം: ഇടത് മുന്നണിയുടെ  തല തിരിഞ്ഞ നയങ്ങളുടെ ഇരയാണ്  പിഎസ്‍സി റാങ്ക് ലിസ്റ്റിൽ പേരുണ്ടായിട്ടും  ജോലി കിട്ടാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത അനുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി.

 സര്‍ക്കാര്‍ പ്രതിനിധികളാരും ഈ കുടുംബത്തിന് ആശ്വാസം നൽകാൻ  എത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Topics

Share this story