Times Kerala

കേരളത്തിൽ വീണ്ടും കൊവിഡ് മരണം;മരിച്ചത് കോഴിക്കോട്  സ്വദേശിനി

 
കേരളത്തിൽ വീണ്ടും കൊവിഡ് മരണം;മരിച്ചത് കോഴിക്കോട്  സ്വദേശിനി

കോഴിക്കോട് :  കേരളത്തിൽ വീണ്ടും   കൊവിഡ് മരണം . കോഴിക്കോട്  സ്വദേശിനി സീനത്താണ് മരിച്ചത്. ഇവർക്ക്  34 വയസായിരുന്നു.

 കൊവിഡ് സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇവർ .

Related Topics

Share this story