Times Kerala

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ്;അന്വേഷണ സംഘം ഇന്ന് കാസർകോട് എത്തും

 
ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ്;അന്വേഷണ സംഘം ഇന്ന് കാസർകോട് എത്തും

കാസര്‍കോട്:  എംഎൽഎ എംസി കമറുദ്ദീനെതിരായ  ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിന്റെ  അന്വേഷണത്തിന് എസ് പി, കെ.കെ.മൊയ്തീൻ കുട്ടിയുടെ നേതൃത്വത്തിലുള്ള  അന്വേഷണ    സംഘം ഇന്ന് കാസർകോട് എത്തും.

39 വഞ്ചനാ കേസുകളാണ് ഇവർ അന്വേഷിക്കുന്നത് . എംഎൽഎ എംസി കമറുദ്ദീനും  പൂക്കോയ തങ്ങൾക്കുമെതിരെയുള്ള കേസുകളാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അന്വേഷിക്കുക.

Related Topics

Share this story