Times Kerala

പന്തീരാങ്കാവ് യുഎപിഎ കേസ്;എൻഐഎ ഹൈക്കോടതിയിൽ  നൽകിയ ഹർജി ഇന്ന് പരിഗണിക്കും

 
പന്തീരാങ്കാവ് യുഎപിഎ കേസ്;എൻഐഎ ഹൈക്കോടതിയിൽ  നൽകിയ ഹർജി ഇന്ന് പരിഗണിക്കും

കോഴിക്കോട് :    പന്തീരാങ്കാവ് യുഎപിഎ കേസിൽ  പ്രതികളായ അലന്റെയും താഹയുടെയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഐഎ ഹൈക്കോടതിയിൽ  നൽകിയ ഹർജി ഇന്ന് പരിഗണിക്കും

ഇവർക്ക്  ജാമ്യം നൽകിയത്  സമൂഹത്തിൽ അസ്വസ്ഥതകൾ വഴിയൊരുക്കുമെന്നാണ് ഹർജിയിൽ എൻഐഎ വ്യക്തമാക്കുന്നത്  .

Related Topics

Share this story