Times Kerala

മ​ന്ത്രി ഇ.​പി.​ ജ​യ​രാ​ജ​ന്‍റെ ഭാ​ര്യ  അ​ടി​യ​ന്ത​ര ലോ​ക്ക​ർ ഇ​ട​പാ​ട് നടത്തി ; കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി അന്വേഷിക്കുന്നു

 
മ​ന്ത്രി ഇ.​പി.​ ജ​യ​രാ​ജ​ന്‍റെ ഭാ​ര്യ  അ​ടി​യ​ന്ത​ര ലോ​ക്ക​ർ ഇ​ട​പാ​ട് നടത്തി ; കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി അന്വേഷിക്കുന്നു

കോ​ഴി​ക്കോ​ട്: മ​ന്ത്രി ഇ.​പി.​ ജ​യ​രാ​ജ​ന്‍റെ ഭാ​ര്യ  ക്വാ​റ​ന്‍റൈൻ ലം​ഘി​ച്ച് ബാങ്കിലെത്തി   അ​ടി​യ​ന്ത​ര ലോ​ക്ക​ർ ഇ​ട​പാ​ട് ന​ട​ത്തി​യ​ത് കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി അന്വേഷിക്കുന്നു .

ഇ​വ​രു​ടെ മകനും  സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തിയും  ചേർന്നുള്ള  ചി​ത്ര​ങ്ങ​ൾ സം​ബ​ന്ധി​ച്ച്  അ​ന്വേ​ഷ​ണ സംഘം  നേരത്തെ അന്വേഷണം   ആ​രം​ഭി​ച്ചിരുന്നു .ഈ ​മാ​സം 10ന് ആണ് ഇവർ ​ ഇ​വ​ർ ബാ​ങ്കി​ലെ​ത്തി​യ​ത്.

Related Topics

Share this story