Times Kerala

വഴിയോര കച്ചവടക്കാരന്റെ  പഴങ്ങള്‍ കാല്‍കൊണ്ട് ചവിട്ടി തെറിപ്പിച്ച സംഭവം; ടൗണ്‍ എസ്‌ഐകെതിരെ നടപടിയെടുക്കാൻ പ്രതിഷേധം

 
വഴിയോര കച്ചവടക്കാരന്റെ  പഴങ്ങള്‍ കാല്‍കൊണ്ട് ചവിട്ടി തെറിപ്പിച്ച സംഭവം; ടൗണ്‍ എസ്‌ഐകെതിരെ നടപടിയെടുക്കാൻ പ്രതിഷേധം

കണ്ണൂര്‍: വഴിയോര കച്ചവടക്കാരന്റെ  പഴങ്ങള്‍ കാല്‍കൊണ്ട് ചവിട്ടി തെറിപ്പിച്ച ടൗണ്‍ എസ്‌ഐകെതിരെ നടപടിയെടുക്കാൻ പ്രതിഷേധം . ടൗണ്‍ എസ്‌ഐ ബി എസ് ബാവിഷാണ് പഴങ്ങള്‍ ചവിട്ടി തെറിപ്പിച്ചത്.

വഴിയോരത്ത് വില്‍പന നടത്തിയിരുന്ന ആളുമായി എസ്‌ഐയും സംഘവും വാക്കേറ്റമുണ്ടായി,ഇതേതുടർന്ന്  ഉന്തുവണ്ടിയില്‍ ഉണ്ടായിരുന്ന പഴങ്ങള്‍ ചവിട്ടി തെറിപ്പിക്കുകയായിരുന്നു .

Related Topics

Share this story