Times Kerala

 ഡിസിസി അംഗമായ ചേന്തി അനിയുടെ വീട്ടിൽ ഗുണ്ടകളുടെ ഒത്തുചേരല്‍;അന്വേഷണം ആരംഭിച്ച് ഇൻ്റലിജൻസ്

 
 ഡിസിസി അംഗമായ ചേന്തി അനിയുടെ വീട്ടിൽ ഗുണ്ടകളുടെ ഒത്തുചേരല്‍;അന്വേഷണം ആരംഭിച്ച്  ഇൻ്റലിജൻസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത്  ഡിസിസി അംഗമായ ചേന്തി അനിയുടെ  വീട്ടിൽ ഗുണ്ടകൾ ഒത്തുചേർന്നതിനെ കുറിച്ച് ഇൻ്റലിജൻസ് അന്വേഷണം. .

ഈ വീടിന് മുന്നിൽ വച്ചാണ് ശരത് ലാലിന്  വെട്ടേറ്റത്. സംഭവത്തെപ്പറ്റി ഇൻ്റലിജൻസ് അന്വേഷണം ആരംഭിച്ചു .

Related Topics

Share this story