Times Kerala

അടച്ചിട്ടിരിക്കുന്ന  കേരളത്തിലെ ഡ്രൈവിങ് സ്‌കൂളുകള്‍ നാളെ മുതല്‍ തുറക്കും

 
അടച്ചിട്ടിരിക്കുന്ന  കേരളത്തിലെ ഡ്രൈവിങ് സ്‌കൂളുകള്‍ നാളെ മുതല്‍ തുറക്കും

തിരുവനന്തപുരം:കോവിഡ്  വ്യാപനത്തെ തുടർന്ന് അടച്ചിട്ടിരിക്കുന്ന  കേരളത്തിലെ ഡ്രൈവിങ് സ്‌കൂളുകള്‍ നാളെ മുതല്‍ തുറക്കും.

കേന്ദ്ര സർക്കാർ  അനുമതി നൽകിയതിനെത്തുടര്‍ന്നാണ് ഡ്രൈവിങ് സ്‌കൂളുകള്‍  പ്രവര്‍ത്തനമാരംഭിക്കുന്നത്.

Related Topics

Share this story