Times Kerala

കെപിസിസി സെക്രട്ടറിമാരുടെ പുതിയ പട്ടിക തയ്യാറാക്കി ഹൈക്കമാൻഡിന് നൽകി

 
കെപിസിസി സെക്രട്ടറിമാരുടെ പുതിയ പട്ടിക തയ്യാറാക്കി ഹൈക്കമാൻഡിന് നൽകി

തിരുവനന്തപുരം :  കെപിസിസി സെക്രട്ടറിമാരുടെ പുതിയ  പട്ടിക ഹൈക്കമാൻഡിന് നൽകി .  നൂറിൽ താഴെ പേർ മാത്രമാണ് ഈ  പട്ടികയിൽ ഉള്ളത് .

 പത്ത് പേരെ കൂടി കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നിർദേശിച്ചു .      കേന്ദ്ര നേതൃത്വം നേരത്തെ നൽകിയ   കെപിസിസി സെക്രട്ടറിമാരുടെ പട്ടിക  തള്ളിയിരുന്നു.

Related Topics

Share this story