Times Kerala

നിക്ഷേപ തട്ടിപ്പ് കേസ്;എംഎൽഎ എം സി കമറുദ്ദീന്റെ ആസ്തി വിവരങ്ങളും കടബാധ്യതയും 15 ദിവസത്തിനകം കണക്കാക്കും

 
നിക്ഷേപ തട്ടിപ്പ് കേസ്;എംഎൽഎ എം സി കമറുദ്ദീന്റെ ആസ്തി വിവരങ്ങളും കടബാധ്യതയും 15 ദിവസത്തിനകം കണക്കാക്കും

മഞ്ചേശ്വരം: എംഎൽഎ എം സി കമറുദ്ദീനെതിരായ  നിക്ഷേപ തട്ടിപ്പ് കേസിൽ മധ്യസ്ഥ ചർച്ചകൾ തുടങ്ങി .

ഇദ്ദേഹത്തിന്റെ  ആസ്തി വിവരങ്ങളും കടബാധ്യതയും  15 ദിവസത്തിനകം കണക്കാക്കും. ഇത്  ലീഗ് നേതൃത്വത്തെ അറിയിക്കും .നിലവിൽ പല പൊലീസ് സ്റ്റേഷനുകളിലായി 40  ൽ അധികം കേസുകളാണ്  ഇദ്ദേഹത്തിനെതിരെ  രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Related Topics

Share this story