Times Kerala

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിക്കപ്പെടുമെന്ന് സത്യം  ജലീൽ മനസിലാക്കണം ;മുല്ലപ്പള്ളി രാമചന്ദ്രൻ

 
പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിക്കപ്പെടുമെന്ന് സത്യം  ജലീൽ മനസിലാക്കണം ;മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം:  പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിക്കപ്പെടുമെന്ന്     ജലീൽ  വിസ്മരിക്കരുതെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ .

ഈ വിഷയത്തില്‍  മൗനം മാറ്റി  മുഖ്യമന്ത്രി പ്രതികരികരിക്കണമെന്നും അദ്ദേഹം പറഞ്ഞു . ജനങ്ങളോട് കള്ളം പറയുകയും അതിനെ ന്യായീകരിക്കാന്‍ ശ്രമിക്കുകയുമാണ് ജലീല്‍ ചെയ്യുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി .

Related Topics

Share this story