Times Kerala

കൂടുതൽ സർവീസ് നടത്താൻ ഒരുങ്ങി കൊച്ചി മെട്രോ

 
കൂടുതൽ സർവീസ് നടത്താൻ ഒരുങ്ങി കൊച്ചി മെട്രോ

കൊച്ചി : കൂടുതൽ സർവീസ് നടത്താൻ ഒരുങ്ങി കൊച്ചി മെട്രോ. കോവിഡ് വ്യാപന സാഹചര്യത്തിൽ മെട്രോ സർവീസ്  കുറച്ചിരുന്നു .

കഴിഞ്ഞ തിങ്കളാഴ്ചയാണ് മെട്രോ സർവീസ് പുനരാരംഭിച്ചത്.അവശ്യസമയത്ത്  സർവീസ് കൂട്ടാനാണ്  അധികൃതരുടെ തീരുമാനം .

Related Topics

Share this story